കൊളറാഡോ കാട്ടുതീ: നാലാമത്തെ അഗ്‌നിശമന സേനാംഗവും മരിച്ചു

JULY 27, 2026, 12:39 AM

കൊളറാഡോയൂട്ട അതിർത്തിക്കടുത്തുള്ള കാട്ടുതീയിൽ ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ അഗ്‌നിശമന സേനാംഗം നാഥൻ മാത്യൂസ് (43) അന്തരിച്ചു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് ഉദ്യോഗസ്ഥർ (എംലി ബാർക്കർ, നിക്ക് ഹച്ചേഴ്‌സൺ, സിഡ്‌നി വാട്‌സൺ) മരണപ്പെട്ടിരുന്നു.

ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന നാഥൻ മാത്യൂസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

vachakam
vachakam
vachakam

കൊളറാഡോയിലെ മേസ കൗണ്ടിയിൽ അതിവേഗം പടർന്ന കാട്ടുതീയിൽ ഹെലിടാക്ക് സംഘം അകപ്പെട്ടത്.

ഈ വേനൽക്കാലത്ത് കടുത്ത വരൾച്ചയും ചൂടും കാരണം അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിരവധി വലിയ കാട്ടുതീകളാണ് പടർന്നുപിടിക്കുന്നത്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam