ലീഗ് നേതാക്കളെ ഒഴിവാക്കി കമ്മിറ്റി: കൽപ്പറ്റ കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി  

MARCH 24, 2026, 8:44 PM

കൽപ്പറ്റ : കൽപ്പറ്റ കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി. പ്രാദേശിക ലീഗ് നേതാക്കളിൽ ചിലരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

പിന്നാലെ ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam