ജൂബിലി ലോഗോസ് ക്വിസ് 2025ചങ്ങനാശ്ശേരി അതിരൂപത വിജയികളെ പ്രഖ്യാപിച്ചു

OCTOBER 20, 2025, 11:06 PM

ചങ്ങനാശ്ശേരി: ജൂബിലി ലോഗോസ് ക്വിസ് 2025ന്റെ അതിരൂപതാതല വിജയികളെ പ്രഖ്യാപിച്ചു. വിവിധ കാറ്റഗറികളിലെ വിജയികളുടെ വിവരങ്ങൾ താഴെ നൽകുന്നു.

എ-കാറ്റഗറി: ഫസ്റ്റ് ജോസഫ് ജോൺ മേനാച്ചേരി ലൂർദ് ഫൊറോനാപ്പള്ളി, തിരുവനന്തപുരം ഫൊറോന, സെക്കൻഡ് സേറ ആൻ ജൂവൽ സെന്റ് മേരിസ് പാറേൽ, ചങ്ങനാശ്ശേരി ഫൊറോന, തേർഡ് തെരേസ ടോജോ ഉറുമ്പക്കൽ ക്രിസ്തുരാജ് ചർച്ച്, ഏറ്റുമാനൂർ.

ബി-കാറ്റഗറി: ഫസ്റ്റ് ജാൻവി ആൻ ജോസി മറ്റപ്പറമ്പിൽ എസ്.എച്ച്.ചർച്ച്, ചെത്തിപ്പുഴ, ചങ്ങനാശ്ശേരി ഫൊറോന, സെക്കൻഡ് ഏഞ്ചൽ മേരി തോമസ് ഷാരോൺ കുറ്റിക്കാട്ട് സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ ചർച്ച്, കുടമാളൂർ ഫൊറോന, തേർഡ് അലോണ നോജി കാട്ടാമ്പള്ളി സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്, നെടുംകുന്നം ഫൊറോന.

vachakam
vachakam
vachakam

സി-കാറ്റഗറി: ഫസ്റ്റ് ജോയൽ ജോമോൻ പതിനഞ്ചിൽ സെന്റ് തോമസ് കപ്പൂച്ചിൻ ആശ്രമം സൺഡേ സ്‌കൂൾ, കാവാലം സെന്റ് തെരേസസ് ഇടവക, പുളിങ്കുന്ന് ഫൊറോന, സെക്കൻഡ് വിൻസി റോസ് ക്രിസ്തുരാജ് ചർച്ച് രാജഗിരി, അമ്പൂരി ഫൊറോന, തേർഡ് ജിഷ ജോർജ് കുരീക്കാട്ട് സെന്റ് ജോസഫ് ചർച്ച് ചമ്പക്കര, നെടുങ്കുന്നം ഫൊറോന

ഡി-കാറ്റഗറി: ഫസ്റ്റ് മജേഷ് ജോസഫ് തൈക്കാട് സെന്റ് ജോസഫ് ചർച്ച് വായ്പൂർ, നെടുങ്കുന്നം ഫൊറോന, സെക്കൻഡ് സിസ്റ്റർ സിസി മരിയ പറപ്പള്ളി എസ്.എ .ബി എസ് ലൂർദ് മാതാ ചർച്ച് മാമ്മൂട്, കുറുമ്പനാടം ഫൊറോന, തേർഡ് നിധി ആന്റൺ കൈലാത്ത് സെന്റ് മേരിസ് കത്തീഡ്രൽ, ചങ്ങനാശ്ശേരി ഫൊറോന

ഇ-കാറ്റഗറി: ഫസ്റ്റ് തോമസൂകുട്ടി ജോസ് വള്ളവന്ത്ര സെന്റ് ഗ്രിഗോറിയസ് ചർച്ച് പുന്നപ്ര, ആലപ്പുഴ ഫൊറോന, സെക്കൻഡ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ സെന്റ് തോമസ് ചെത്തിപ്പുഴ, ചങ്ങനാശ്ശേരി ഫൊറോന, തേർഡ് അമ്മിണി ഇമ്മാനുവൽ കാരിക്കാട്ട് ക്രിസ്തുരാജ് ചർച്ച് കുറ്റിക്കോണം, കൊല്ലം ആയൂർ ഫൊറോന.

vachakam
vachakam
vachakam

എഫ്-കാറ്റഗറി: ഫസ്റ്റ് വത്സമ്മ സ്‌കറിയ അമ്പലത്തട്ടിൽ സെന്റ് ജോർജ് ചർച്ച് തോട്ടയ്ക്കാട്, കുറുമ്പനാടം ഫൊറോന, സെക്കൻഡ് സിസ്റ്റർ ആശാ എസ്.ഡി.എസ് സെന്റ് ജോസഫ് ചർച്ച് പടഹാരം, ചമ്പക്കുളം ഫൊറോന, തേർഡ് ലിസി തോമസ് കുരിശുമൂട്ടിൽ സെന്റ് അൽഫോൻസ ചർച്ച് പൊങ്ങുമ്മൂട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam