യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ഷാജൻ സ്കറിയക്കെതിരെ കേസ് 

OCTOBER 18, 2024, 5:35 PM

 കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്.ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്

 ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്.

 പരാതിക്കാരിയായ നടി മുമ്പ് സിനിമ താരങ്ങൾക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാൽ ആരോപണത്തിൽ താൻ പറയാത്ത കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്കറിയ അവതരിപ്പിച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകിയെന്നാണ് കേസ്. 



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam