വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം പിസിനാക് കോൺഫ്രൻസിൽ ചർച്ചയാക്കുന്നു, ഡോ ജോർജ് മാത്യു മോഡറേറ്റർ

JUNE 29, 2026, 11:07 PM

ഷിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ  ഡോ. ജോർജ് മാത്യു മോഡറേറ്ററായിരിക്കും.

ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിട്ടിരിക്കുന്ന ഈ സെമിനാറിൽ ഡോ. വില്ലി എബ്രഹാം, ഡോ. റെനു വർഗീസ് എന്നിവർ പ്രസംഗിക്കും.

ജീവിത സയ്ഹാനത്തിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണം ഒരു വെല്ലുവിളിയായി നേരിടുമ്പോൾ അതിന് പരിഹാരം നിർദ്ദേശിക്കുകയാണ് ഈ സെമിനാർ.

vachakam
vachakam
vachakam

ഇന്ത്യയിൽ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കൂടിവരുമ്പോൾ അമേരിക്കയിൽ നേഴ്‌സിങ് ഹോം പോലുള്ള സ്ഥലങ്ങളിൽ അഭയം തേടുന്ന വൃദ്ധരായ മാതാപിതാക്കൾ ഉണ്ട് അവർക്ക് സ്‌നേഹവും സംരക്ഷണവും നൽകി അവരെ പരിപാലിക്കുവാനുള്ള  തലമുറകളുടെ കടമയുടെ ഓർമ്മപ്പെടുത്തലാകും ഈ സെമിനാർ എന്ന സംഘാടകർ അറിയിച്ചു.

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam