ഗുണനിലവാരമില്ലാത്ത മരുന്ന് നിരോധിച്ചു

MARCH 12, 2026, 10:36 AM

 തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ കണ്ടെത്തിയ ഗുണനിലവാരമില്ലാത്ത മരുന്ന് നിരോധിച്ചു. 

M/s. Sanjay Baljiwan Ayurvedic Pharmacy Pvt Ltd, Khair Byepass, Aligarh (UP) 202001 സ്ഥാപനത്തിന്റെ SU-16 ബാച്ചിലുള്ള ആയുർവേദ മരുന്ന് Shakti Umang  ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി.

തുടർന്ന് ഔഷധത്തിന്റെ വിതരണവും വിൽപ്പനയും നടത്തുവാൻ പാടില്ലാത്തതാണെന്നും പ്രസ്തുത മരുന്നിന്റെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരെ അറിയിക്കേണ്ടതാണെന്നും സംസ്ഥാന ആയുർവേദ ഡ്രഗ്സ് ലൈസൻസിംഗ് അതോറിറ്റിയായ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam