കേരളത്തിൽ കോൺഗ്രസിന് വലിയ വിജയം പ്രവചിച്ച് ഡി ബി ലൈവ് എക്സിറ്റ് പോൾ

APRIL 30, 2026, 11:56 PM

തിരുവനന്തപുരം: യുഡിഎഫിന് വലിയ വിജയം പ്രവചിച്ച് ഡി ബി ലൈവ് എക്സിറ്റ് പോൾ ഫലം പുറത്ത്. ഹിന്ദി മാധ്യമമായ ദേശബന്ധുവിന്‍റെ ഇന്‍റർനെറ്റ് ടി വി ചാനലാണ് 'ഡി ബി ലൈവ്'.

യുഡിഎഫിന് 43 ശതമാനം, എൽഡിഎഫിന് 40 ശതമാനം, എൻഡിഎ 15 ശതമാനം, മറ്റുള്ളവര്‍ രണ്ട് ശതമാനം എന്നിങ്ങനെ വോട്ട് ഷെയര്‍ ലഭിക്കുമെന്നാണ് പ്രവചനം.

അത് സീറ്റിലേക്ക് എത്തുമ്പോൾ യുഡിഎഫിന് 78 മുതൽ 84 സീറ്റുകൾ വരെ ലഭിച്ചേക്കാം. 52 -58 സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങും.

vachakam
vachakam
vachakam

എൻഡിഎയ്ക്ക് രണ്ട് മുതൽ ആറ് വരെ ലഭിച്ചേക്കുമെന്നും ഡി ബി ലൈവ് എക്സിറ്റ് പോൾ പറയുന്നു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam