അഹമ്മദാബാദ് വിമാനാപകടം; രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സൈന്യവും 

JUNE 12, 2025, 7:54 AM

ദില്ലി; അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സൈന്യവും. . 130 പേര‌ടങ്ങുന്ന സൈന്യത്തെയാണ് ദുരന്തമേഖലയിലേക്കു വിന്യസിച്ചിരിക്കുന്നത്. 

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ജെസിബികളുമായി എൻജിനീയറിങ് സംഘവും, ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും ക്വിക്ക് ആക്ഷൻ ടീമംഗങ്ങളും (ക്യുഎടി), അഗ്നിശമന സേനാംഗങ്ങളും സൈനിക സംഘത്തിൽ ഉണ്ട്.

vachakam
vachakam
vachakam

വിമാനത്തിൽ ഉണ്ടായിരുന്നത് ഒമ്പത് മണിക്കൂർ പറക്കേണ്ടതിന് ആവശ്യമായ ഇന്ധനം


സൈനിക ആശുപത്രിയും സജ്ജമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam