ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ രാഘവ ലോറൻസ് രംഗത്ത്.
മാറ്റം എന്ന ഹാഷ്ടാഗിൽ ആണ് പോസ്റ്റുളളത്.ഈ മാസം 11ന് സുപ്രധാന തീരുമാനം എടുക്കുമെന്നും അമ്മയുടെ അനുഗ്രഹത്തോടെ തീരുമാനം അറിയിക്കുമെന്നുമാണ് രാഘവ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിലവിൽ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിൽ ആണ്. ചിത്രീകരണം ഈ മാസം 10ന് അവസാനിക്കും എന്നും രാഘവ പറയുന്നു.
അതേസമയം, “നിങ്ങളിൽ ഒരാൾ മത്സരിക്കും” എന്നായിരുന്നു ട്രിച്ചിയിൽ വിജയ്യുടെ പ്രസംഗത്തിൽ പരാമർശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
