പത്തനംതിട്ട: നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.
മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനമേറ്റ ആള്‍ക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മര്‍ദ്ദനമേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
