ഒന്ന് ഡോക്ടറെ കാണാൻ വന്നതാ... കോന്നി മെഡിക്കൽ കോളേജിൽ കാട്ടുപന്നി!!

APRIL 19, 2024, 10:21 AM

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനുളളില്‍ കാട്ടുപന്നി കയറി. അത്യാഹിത വിഭാഗത്തിന്റെ സമീപത്തേക്കാണ് കാട്ടുപന്നി പാഞ്ഞുകയറിയത്. 

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാഷ്വാലിറ്റിയില്‍ അടക്കം ഓടിയെത്തിയ കാട്ടുപന്നി പരിഭ്രാന്തി സൃഷ്ടിച്ചു. 

ആര്‍ക്കും അപകടമുണ്ടായിട്ടില്ല. സംഭവസമയം ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ഒടുവില്‍ സുരക്ഷാജീവനക്കാര്‍ കാട്ടുപന്നിയെ ഓടിച്ച് വിടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam