ഗതാഗതമന്ത്രിക്കെതിരെ സിഐടിയു രം​ഗത്ത്

MAY 2, 2024, 10:02 AM

മലപ്പുറം: ഗതാഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു രം​ഗത്ത്. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. 

മാഫിയകൾ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമർശമാണെന്നും പാരമാർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

മലപ്പുറം എന്ന് കേൾക്കുമ്പോൾ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. 

vachakam
vachakam
vachakam

തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാർഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആർടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികൾ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ടെന്നും സിഐടിയു നേതാക്കൾ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam