മാധ്യമ പ്രവർത്തകനെതിരായ ഭീഷണി; സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

NOVEMBER 11, 2024, 2:28 PM

തൃശ്ശൂർ: മാധ്യമ പ്രവർത്തകനെതിരായ ഭീഷണിയിൽ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ.

ബി ജെ പി നേതൃത്വം സുരേഷ് ഗോപിയെ തിരുത്തണമെന്നും കേരള പത്ര പ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.

vachakam
vachakam
vachakam

വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതിനാണ് ഭീഷണി. മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞായിരുന്നു ഭീഷണി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam