അനുനയത്തിന്  വഴങ്ങി എൽദോസ്  ; സ്വതന്ത്രനായി മത്സരിക്കില്ല

MARCH 20, 2026, 8:11 PM

തിരുവനന്തപുരം: പെരുമ്പാവൂരിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരം​ഗത്തേക്ക് ഇങ്ങുമെന്ന സൂചന നൽകിയ എൽദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല. 

 രമേശ് ചെന്നിത്തല എൽദോസുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താൻ സ്വതന്ത്രനാകാനില്ലെന്ന് എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

vachakam
vachakam
vachakam

 യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും. അമ്മയെ പോലെയാണ് താൻ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നതെന്നും എൽദോസ് പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam