അശ്ലീല ദൃശ്യം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

SEPTEMBER 2, 2026, 8:22 AM

തിരുവനന്തപുരം: അശ്ലീല ദൃശ്യം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ട പൊലീസ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍.

കേരള പൊലീസ് അടൂര്‍ മൂന്നാം നമ്പര്‍ ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണന്‍ വിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ വിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തല്‍, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam