ലഹരിയ്‌ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിമുമായി മുക്കാട്ടുകര ഇടവക

APRIL 17, 2025, 7:59 AM

മുക്കാട്ടുകര സെന്റ് ജോർജ്ജസ് ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലഹരിയ്‌ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിം സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നു. ഏപ്രിൽ 25, 26, 27, 28 തിയതികളിലാണ് തൃശൂർ അതിരൂപതയിലെ ഏറ്റവും പുരാതനമായ മുക്കാട്ടുകര ഇടവകയിലെ തിരുനാൾ.

തിരുനാൾ പബ്ലിസിറ്റി കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി, ജോയിന്റ് കൺവീനർ സി.എൽ.ജെയിംസ്, സംവിധായകൻ റോണി ഡേവിസ്, ഫ്രാൻസിസ് പല്ലിശ്ശേരി, സെന്റാന ജോർജ്ജ് എന്നിവർ അഭിനയിച്ച ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി ഫാ. ഫ്രാൻസിസ് പുത്തൂക്കര, ഇടവക കൈക്കാരൻമാരായ സി.സി.സാജൻ, ജോൺസൻ പാലക്കൻ, വിൻസെന്റ് കവലക്കാട്ട്, ഡാനി ഡേവിസ്, തിരുനാൾ കൺവീനർ റോബിൻ പോൾ, ജോയിന്റ് കൺവീനർ സി.ഡി.ജോഷി എന്നിവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam