പായിപ്പാട് പഞ്ചായത്തിലെ 16 വാർഡുകളിലെ 27 അംഗൻവാടികളിലെ 27 ഹെൽപ്പർമാർ 14-ാം വാർഡ് കൊല്ലാപുരം അംഗൻവാടിയിൽ വെച്ച് കൂടിയ സമ്മേളനത്തിൽ ഹെൽപ്പർമാരായ വാർഡ് 1 സുമ ഇ. ബി, വാർഡ് 11 മോളമ്മ എൻ.കെ., വാർഡ് 16 എൽസമ്മ ജോയി എന്നിവർക്ക് യാത്രയയപ്പ് നൽകി,
വാർഡ് മെമ്പർ ഡാർളി റ്റെജി അദ്യക്ഷത വഹിച്ചു. സൂപ്പവൈസർ അനു മാത്യു ഉദ്ഘാടനം ചെയ്തു.
ചോയിസ് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരം മുഖ്യപ്രഭാഷണം നടത്തി.
വിനുമോൾ എൻ.വി, പുഷ്പലത റ്റി.എസ് , ജയമോൾ സി.വി, ഗീത റ്റി., ക്‌ളാരമ്മ തോമസ്, ഓമനകുമാരി എന്നിവർ പ്രസംഗിച്ചു. യാത്രയപ്പ് നൽകിയവർക്ക് സ്‌നേഹ സമ്മാനങ്ങളും നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്