തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വർധിപ്പിക്കാൻ നീക്കമെന്ന് റിപ്പോർട്ട്.
റേഷനരിയുടെ വില വർധിപ്പിക്കാൻ സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ് റേഷൻകട വേതന പരിഷ്കരണം പഠിച്ച സമിതി.
റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ കൂട്ടുന്നതിനായാണ് അരി വില വർധിപ്പിക്കുന്നത്. നീല കാർഡിന് കിലോയ്ക്ക് നാലിൽനിന്ന് ആറ് രൂപയാക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം.
അതേപോലെ തന്നെ പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷൻ കടകളും പൂട്ടാനും സമിതി സർക്കാരിന് ശുപാർശ നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്