മുംബൈ: പൊവായിൽ സിനിമാ ഓഡിഷൻ്റെ പേരിൽ 20ഓളെ ആളുകളെ ബന്ദികളാക്കി യുവാവ്.
രോഹിത് ആര്യ എന്ന യുവാവാണ് 17 കുട്ടികളുൾപ്പെടെ 20ഓളം ആളുകളെ ബന്ദികളാക്കിയത്.
പ്രതി കൊല്ലപ്പെട്ടു. കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രതി രോഹിതിന് നേരെ പൊലീസ് വെടിയുതിർത്തിരുന്നു.
കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ പ്രതിക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളെ ബന്ദികളാക്കിയതിന് പിന്നാലെ രോഹിത് ആര്യ ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
