ദില്ലി: ദില്ലിയിൽ വെച്ച് മലയാളി വിദ്യാർത്ഥികൾക്ക് മർദനം. ദില്ലി ചെങ്കോട്ട പരിസരത്ത് വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
സാക്കിർ ഹുസൈൻ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അശ്വന്ത്, സുധീൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
മോഷണക്കുറ്റം ആരോപിച്ചാണ് മലയാളി വിദ്യാർത്ഥികളെ മർദിച്ചത്. ദില്ലി പൊലീസും ഒരു സംഘത്തിനൊപ്പം ചേർന്ന് മർദ്ദിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
