ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മുഖ്യമന്ത്രി ചര്‍ച്ച അവസാനിച്ചു. യോഗം കഴിഞ്ഞെങ്കിലും തീരുമാനം ഇന്നുണ്ടാകില്ലെന്ന് നേതാക്കള്‍ അരിയിച്ചു. എന്നാല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെ മുഖ്യമന്ത്രി ചര്‍ച്ച രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
