കൊച്ചി: തനിക്കെതിരെയുള്ള പീഡന പരാതിയിൽ ആരോപണങ്ങൾ നിഷേധിച്ച് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത്. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മൊഴി നൽകി.
അതേസമയം രഞ്ജിത്തിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം,
ചൊവ്വാഴ്ച രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഉക്രൈൻ എന്ത് ചെയ്യും? റഷ്യയെ വിറപ്പിക്കാൻ സെലൻസ്കിയുടെ
മണിക്കൂറുകൾ നീണ്ട നാടകീയ നീക്കം; പിടിച്ചെടുത്തത് മിസൈൽ നിർമ്മാണത്തിനുള്ള അതീവ രഹസ്യ ഉപകരണങ്ങളോ?
ഇറാൻ സമാധാന ചർച്ചകളിൽ വഴിത്തിരിവ്; റെവല്യൂഷണറി ഗാർഡിന്റെ എതിർപ്പ് മറികടന്ന് പരമോന്നത നേതാവിന്റെ
അമേരിക്ക-ഇറാൻ ചർച്ചകൾ ഗൾഫ് രാജ്യങ്ങളിൽ ആശങ്ക പടർത്തുന്നു; മേഖലയിലെ സുരക്ഷാ സമവാക്യങ്ങൾ മാറുന്നു