പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് വ്യക്തമാക്കി ഇൻഡിഗോ. നാളെ നടത്താനിരുന്ന സർവീസുകൾ എയർ ആകാശയും റദ്ദാക്കി. മാർച്ച് ഏഴുവരെയുള്ള ബുക്കിംഗുകൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ഇന്ത്യൻ വിമാനക്കമ്പനികൾ 760 സർവീസുകൾ റദ്ദാക്കിയതായി വിവരം.
അതേസമയം ഡൽഹിയിൽ ഇന്ന് 87 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന 37 സർവീസുകളും എത്തിച്ചേരാനിരുന്ന 50 സർവീസുകളും ഇതിൽപ്പെടുന്നു. മൂന്നാം ദിവസവും അന്താരാഷ്ട്ര സർവീസുകൾ പ്രതിസന്ധി നേരിടുന്നുവെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണം; വിദേശ കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഒറ്റ ചർച്ചയിൽ ഉടമ്പടി പ്രതീക്ഷിച്ചിരുന്നില്ല; അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി ഇറാൻ
ഹോർമുസ് കടലിടുക്കിൽ യുഎസ് - ഇറാൻ യുദ്ധക്കപ്പലുകൾ മുഖാമുഖം; സമാധാന ചർച്ചകൾക്കിടെ പശ്ചിമേഷ്യയിൽ
ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ തിരിച്ചടി പാകിസ്താന്