ല്യൂസിവിൽ (ടെക്‌സാസ്): ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121ൽ സ്ഥിതിചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് ഒരു മണിക് നടന്ന ഇരട്ട ഷൂട്ടിംഗിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തി
പിന്നീട് പുരുഷൻ സ്വന്തം കഴുത്തിൽ വെടി വച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും പുരുഷന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പൊതു സുരക്ഷയ്ക്ക് ഇപ്പോഴൊന്നും ഭീഷണി ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും, അന്വേഷണം തുടരുന്നതിനാൽ പ്രദേശം ഒഴിവാക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു.
ഇതുവരെ ആക്രമണത്തിന് പിന്നിലുള്ള വ്യക്തികളുടെ തിരിച്ചറിയുന്നതിനോ, സംഭവത്തിന്റെ പ്രേരണയോ വ്യക്തമല്ല.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഓപ്പറേഷൻ എപ്പിക് ഫ്യൂറി; ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ പെൻ്റഗൺ
അപ്പോളോ 13 റെക്കോർഡ് തകർത്തു; ചരിത്രമെഴുതി നാസയുടെ ആർട്ടെമിസ് 2 ചന്ദ്രദൗത്യം ഭൂമിയിൽ
ലോകാവസാനത്തിന്റെ വിമാനം പറന്നുയർന്നു; ആണവ യുദ്ധത്തിന്റെ കമാൻഡ് സെന്ററിന് മുകളിൽ ട്രംപിന്റെ 'ഡൂംസ്ഡേ
ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത