ഡാളസ്സ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിൻസെന്റ് ഡി പോൾ ദിനവും നടുതലത്തിരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു.
വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴി ചെയ്ത നന്മകൾ ജോൺ വാരിയെത്ത് ഇടവക ജനത്തിന് വിവരിച്ചു.
വിൻസെന്റ് ഡി പോൾ ദിനമായ ഞായറാഴ്ച നടുതലത്തിരുന്നാൾ ആഘോഷിച്ച് പച്ചക്കറികൾ കൊണ്ട് വന്ന് നൽകുന്നതുവഴി ലഭിക്കുന്ന തുകകൾ അനേകർക്ക് ആശ്വാസകരമായി മാറും എന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരിൽ പറഞ്ഞു.
സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ നന്മയുടെ ഉത്സവമാക്കി മാറ്റാൻ ഏവരുടെയും സഹായ സഹകരണങ്ങൾ എക്‌സിക്യൂട്ടിവ് അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
