വാഷിംഗ്‌ടൺ: അമേരിക്കക്കാർക്കായിപുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ (dietary guidelines)യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ പുറത്തിറക്കി. ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും പരിമിതപ്പെടുത്തിക്കൊണ്ട് കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ നിർദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
കൃഷി വകുപ്പും ആരോഗ്യ-മനുഷ്യ സേവന വകുപ്പും ഓരോ അഞ്ച് വർഷത്തിലും പുറത്തിറക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, ഒരു ദിവസം മൂന്ന് തവണ പൂർണ്ണ കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ കഴിക്കാനും ലഹരിപാനീയങ്ങളുടെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും നിർദ്ദേശിക്കുന്നു.
നിർദേശങ്ങൾ ഇങ്ങനെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
