ഷിക്കാഗോ: ആഗസ്റ്റ് 10-ാം തീയതി രാവിലെ 10 മണിമുതൽ വി. കുർബാനക്കുശേഷം പരിശുദ്ധ അമ്മയുടെയും ഇതര വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിയ്ക്കു ചുറ്റുമുള്ള വീഥിയിലൂടെ വിശ്വാസികളും സന്യസ്തരും ബഹു വൈദീകരും ചേർന്ന് ഭക്തിപുരസരം നടത്തി.
മുത്തുക്കുടകളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ പ്രദക്ഷിണം വർണ്ണാഭമായിരുന്നു.
പ്രദക്ഷിണത്തിന്റെ ചില ദൃശ്യങ്ങൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്