KCCCപിക്‌നിക്ക് വുഡ്‌റിഡ്ജ് കസ്റ്റാഡോ പാർക്കിൽ നയനമനോഹരമായി നടന്നു

JULY 27, 2025, 2:06 PM

ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്റർ നടത്തി വരുന്ന ആനുവൽ ഫാമിലി പിക്‌നിക്കും ചെണ്ടമേള പ്രദർശനവും ഇന്ന് വുഡ്‌റിഡ്ജ് കസ്റ്റാൽഡോ പാർക്കിൽ വച്ച് (3024 71st tSreet, Woodridge) വർദ്ധിച്ച ആവേശത്തോടെ നടന്നു

രാവിലെ പ്രഭാതഭക്ഷണത്തോടെ തുടങ്ങിയ പിക്‌നിക് ഗംഭീരമായ ചെണ്ടമേളത്തോടെ അതി ഗംഭീരമായാണ് തുടങ്ങിയത്. പിക്‌നിസ് വൈകിട്ട് 6 മണിയോടെയാണ് സമാപിക്കുക. 


vachakam
vachakam
vachakam

പ്രായഭേദമന്യേ ഏല്ലാവർക്കും ഒരു പകൽ ആഘോഷിക്കുന്നതിനും എല്ലാവിധ കായിക കലാപ്രകടനങ്ങളും ചെണ്ടമേള പ്രദർശനവും ഗാനസന്ധ്യയും ഉണ്ടായിരുന്നു.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam