ഫുഡ് ഇൻഫ്ളുവൻസർ ടെക്സസിൽ ഷെരീഫ് ഡെപ്യൂട്ടിയുടെ  വെടിയേറ്റ് മരിച്ചു

NOVEMBER 12, 2025, 8:13 PM

ടെക്സാസ്: ദശലക്ഷക്കണക്കിന് അനുയായികളുള്ള ഫുഡ് ഇൻഫ്ളുവൻസർ ടെക്സസിൽ  ഷെരീഫ് ഡെപ്യൂട്ടിയുടെ  വെടിയേറ്റ് മരിച്ചു. കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഉദ്യോഗസ്ഥർ വെടിവച്ചത്. 

വിവാഹ വാർഷികത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം സംഭവിച്ച ഒരു "ഭയാനകമായ അപകടം" എന്നാണ് അദ്ദേഹത്തിന്റെ കുടുംബം മരണത്തെ വിശേഷിപ്പിച്ചത്. 36 കാരനായ ഡുവാർട്ടെ സോഷ്യൽ മീഡിയയിൽ "FoodWithBearHands" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പറയുന്നതിങ്ങനെയാണ്:

vachakam
vachakam
vachakam

ഡ്യുവാർട്ടെ ക്രമരഹിതമായ പെരുമാറ്റം പ്രകടിപ്പിക്കുകയും എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡെപ്യൂട്ടി എം ഡുവാർട്ടെയോട് കത്തി താഴെ ഇടാൻ  ഒന്നിലധികം കമാൻഡുകൾ നൽകിയെങ്കിലും 'ഞാൻ നിന്നെ കൊല്ലാൻ പോകുന്നു' എന്ന് ആക്രോശിച്ചുകൊണ്ട് എം ഡുവാർട്ടെ ഡെപ്യൂട്ടിക്ക് നേരെ കുതിച്ചു. പിന്നാലെ ഡെപ്യൂട്ടി രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam