ഫെഡെക്‌സ് നോർത്ത് ടെക്‌സസ് കേന്ദ്രം അടച്ചുപൂട്ടുന്നു; 850ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടമാകും

NOVEMBER 27, 2025, 1:33 AM

കോപ്പൽ(ടെക്‌സസ്):ഫെഡെക്‌സ് സപ്ലൈ ചെയിൻ ലോജിസ്റ്റിക്‌സ് & ഇലക്ട്രോണിക്‌സ്, ഇൻക്. (FedEx Supply Chain Logistics & Eletcronics, Inc.) നോർത്ത് ടെക്‌സാസിലെ കോപ്പലിലുള്ള തങ്ങളുടെ കേന്ദ്രം ഉടൻ അടച്ചുപൂട്ടുന്നു. ഇത് 850ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ കാരണമാകും.

2026ൽ കോപ്പൽ കേന്ദ്രം അടച്ചുപൂട്ടുമ്പോൾ 850ൽ ഏറെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. തൊഴിലാളികളുടെ പുനഃക്രമീകരണത്തിനും പരിശീലനത്തിനുമുള്ള നിയമപരമായ ബാധ്യതകൾ (Worker Adjustment and Rteraining Notification - WARN Act) പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച അവസാനം ടെക്‌സാസ് വർക്ക്‌ഫോഴ്‌സ് കമ്മീഷന് (Texas Workforce Commission) കമ്പനി ഇതുസംബന്ധിച്ച കത്ത് സമർപ്പിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam