ഡാളസ് : ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി KAD / ICEC ഓഫീസിന്റെ ഗ്രൗണ്ടിൽ വെച്ച് (3821 Broadway Blvd, Garland, TX 75043, USA) രാവിലെ 10:00 മുതൽ സംഘടിപ്പിക്കുന്നു.
വാർഷിക പിക്‌നികിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു - ഒരു മധുരമായ ദിനം, നിറഞ്ഞോരമൊരു സൗഹൃദവേള!
താഴെ പറയുന്നവയോടെ നിറഞ്ഞ ഒരു ആസ്വാദ്യദിനമായി ഇത് മാറ്റാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു:
വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണങ്ങൾ ? ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
പൂർവ കാല അനുഭവങ്ങൾ പങ്കിടുന്നതിനും ബന്ധം പുന : സ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്