ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷികപ്പതിപ്പ്

JUNE 17, 2025, 1:20 PM

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2025 ഓണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന വാർഷികപ്പതിപ്പിലേക്ക് കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു.

സാഹിത്യ സൃഷ്ടികൾ ഈ വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ രചനകൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ /പോസ്റ്റൽ മെയിൽ അഡ്രസ്സിൽ ജൂൺ 30നു മുൻപായി അയയ്ക്കാവുന്നതാണ്.

രചനകൾ അയയ്ക്കു

vachakam
vachakam
vachakam

മ്പോൾ അവ സ്വന്തം രചനകൾ ആണെന്നുള്ള സാക്ഷ്യ പത്രം കൂടി അയയ്‌ക്കേണ്ടതാണ്. വാർഷികപ്പതിപ്പ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത രചനകൾ വാർഷികപ്പതിപ്പിൽ ഉൾപ്പെടുത്തുന്നതാണ് .

രചനകൾ അയയ്‌ക്കേണ്ട വിലാസം: email : [email protected] 

Postal Mail :1340 E Eton Dr , Arlington Hts ,IL 60004 

vachakam
vachakam
vachakam

ബിജു മുണ്ടക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam