ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ

OCTOBER 26, 2026, 2:57 AM

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ കാർമേൽ മാർത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ  ശനിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കപ്പെട്ടു.

കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ അതിഥിയായിരുന്നു .

കല സാംസ്‌കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ, ഫുഡ് ഫെസ്റ്റിൽ, ഫേസ് പെയിന്റിംഗ്, ഹാൻഡ് ക്രാഫ്റ്റ് , എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.

vachakam
vachakam
vachakam


വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു. 

ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവം ആയിരുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam