സണ്ണി പറവനേത്തിന്റെ ക്രിസ്മസ് കരോൾ ഗാനം 'വരവേൽപ് ' പ്രകാശനം ചെയ്തു

NOVEMBER 15, 2026, 8:17 AM

അറ്റ്‌ലാന്റ: ക്രിസ്തുവിന്റെ ജനനത്തെ പ്രഘോഷിക്കുന്ന ഈ വർഷത്തെ ഏറ്റവും ആസ്വാദ്യകരമായ ക്രിസ്മസ് കരോൾ ഗാനം 'വരവേൽപ് ' പ്രകാശനം ചെയ്തു. 'സ്വർഗ്ഗീയനാദം' സംഘാടകനായ സണ്ണി പറവനേത്താണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സിസിലി സണ്ണിയും ഈ ഗാനത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.


പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഈ ഗാനം പ്രശസ്ത ഗായകനായ റോയ് പുത്തൂരും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. റയാൻസ് മീഡിയ പുറത്തിറക്കിയ ഗാനം യൂട്യൂബിൽ ലഭ്യമാണ്. ഗാനത്തിന്റെ കരോക്കെ ഉടൻ തന്നെ പുറത്തിറക്കുന്നതാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പറവനേത്ത്  678-866-5336

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam