അഡൾട്ട് ഫിലിം താരം ലിന ബിന 24-ാം വയസ്സിൽ അന്തരിച്ചു

AUGUST 9, 2025, 12:24 AM

പോൾക് കൗണ്ടി: മിസ് ജോൺ ഡോ എന്ന ഓൺലൈൻ നാമത്തിൽ അറിയപ്പെട്ടിരുന്ന അഡൾട്ട് ഫിലിം താരം ലിന ബിന 24-ാം വയസ്സിൽ അന്തരിച്ചു.

ഓഗസ്റ്റ് 5ന് ചൊവ്വാഴ്ചയാണ് ലിന ബിന മരണപ്പെട്ടതെന്ന് പോൾക്ക് കൗണ്ടി മെഡിക്കൽ എക്‌സാമിനർ അറിയിച്ചു. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ലിനയുടെ കസിനും കണ്ടന്റ് ക്രിയേറ്ററുമായ മിഗ്വെൽ സാന്റിയാഗോയാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം സ്ഥിരീകരിച്ചത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോകിലുമായി 1,95,000ൽ അധികം ഫോളോവേഴ്‌സ് ലിനയ്ക്കുണ്ടായിരുന്നു.

vachakam
vachakam
vachakam

ലിനയുടെ മരണത്തിൽ നിരവധി ആരാധകർ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ലിനയുടെ സുഹൃത്തും കണ്ടന്റ് ക്രിയേറ്ററുമായ സ്വീറ്റ് മോനേയും ലിനയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.

വളരെ സ്‌നേഹസമ്പന്നയും കരുതലുള്ള വ്യക്തിയുമായിരുന്നു ലിനയെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam