ന്യൂഡല്‍ഹി: ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി ബിജെപി നേതാക്കള്‍ സംസാരിച്ചുവെന്നാണ് സൂചന.
ആന്ധ്രയില്‍ നിന്ന് അണ്ണാമലൈയെ മത്സരിപ്പിക്കാനാണ് നീക്കം. തമിഴ്‌നാട്ടില്‍ നിന്നും അണ്ണാമലൈയെ നിലവില്‍ രാജ്യസഭയിലേക്ക് എത്തിക്കാന്‍ സാധിക്കില്ല.അതിനാലാണ് ആന്ധ്രയില്‍ നിന്നുള്ള സാധ്യതകള്‍ തേടുന്നത്.
2021 ജൂലൈയിലാണ് അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയത്. സംസ്ഥാനാധ്യക്ഷസ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റിയതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും