പത്തനംതിട്ട: സിപിഎം എംവി ജയരാജനെന്ന ശക്തനായ സ്ഥാനാർത്ഥിയെ തീരുമാനിച്ച സാഹചര്യത്തിൽ കണ്ണൂരിൽ സുധാകരൻ മതിയെന്ന് എഐസിസി നിർദ്ദേശിച്ചുവെന്ന വാർത്ത പുറത്തു വന്നിരുന്നു.
ഈ വാർത്തയോട് പ്രതികരിക്കുകയാണ് കെപിസിസി അധ്യക്ഷൻ.
READ MORE: എംവി ജയരാജനെന്ന ശക്തനായ സ്ഥാനാർത്ഥിയെ നേരിടാൻ സുധാകരൻ തന്നെ മതിയെന്ന് എഐസിസി
കണ്ണൂരിൽ സ്ഥാനാർത്ഥി ആണെന്നുള്ള നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും കെ സുധാകരൻ ചോദിച്ചു.
മറ്റ് ചോദ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ കെ സുധാകരൻ തയാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്