ഡൽഹി: മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്നും വിട്ടുപോയ ഒരുപാട് പേരെ കൂട്ടിച്ചേർക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നും മുൻപ് സഹകരിച്ചിരുന്ന പാർട്ടി ആണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാണിച്ചു.
കെപിസിസി പ്രസിഡന്റ്, നേതാക്കൾ, ലീഗ് നേതാക്കൾ എന്നിവരുമായെല്ലാം ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള ഒരു ചർച്ചയും ഇപ്പോൾ ആവശ്യമില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും