മാലിന്യ ലോറിയില്‍ യുവതിയുടെ മൃതദേഹം ചാക്കിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തി 

JUNE 29, 2025, 9:46 PM

ബെംഗളൂരു: ബെംഗളൂരുവിൽ  ബാഗിനുള്ളിലാക്കിയ നിലയിൽ യുവതിയുടെ മൃതശരീരം കണ്ടെത്തി. കോർപ്പറേഷൻ മാലിന്യ ട്രക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രി ബെംഗളൂരുവിലാണ് സംഭവം. സ്ത്രീക്ക് ഏകദേശം 25-30 വയസ്സ് പ്രായമുണ്ടെന്നാണ് റിപ്പോർട്ട്. മാലിന്യം ശേഖരിക്കുന്ന ട്രക്കിൻ്റെ ഡ്രൈവർ ഇത് ശ്രദ്ധിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടത്തുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

കൊലപാതകത്തിന് മുമ്പ് സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam