വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ വീ​ട്ടു​വാ​ട​ക വി​ത​ര​ണം നീ​ട്ടി 

NOVEMBER 1, 2026, 7:16 PM

 തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ വീ​ട്ടു​വാ​ട​ക വി​ത​ര​ണം നീ​ട്ടി. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​തി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ടൗ​ൺ​ഷി​പ്പി​ൽ ഇ​തി​ന​കം വീ​ട് ല​ഭി​ക്കാ​ത്ത കു​ടും​ബ​ങ്ങ​ൾ, പു​ന​ര​ധി​വാ​സ​ത്തി​നാ​യി 15 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ, പ്ര​ദേ​ശ​ത്ത് ഇ​നി​യും റോ​ഡ് സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ, ഫേ​സ് 2എ, ​ഫേ​സ് 2ബി, ​അ​പ്പീ​ൽ പ​ട്ടി​ക എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള അ​ർ​ഹ​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ട്ടു​വാ​ട​ക ല​ഭി​ക്കും.

 സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച വീ​ട്ടു​വാ​ട​ക വി​ത​ര​ണ കാ​ലാ​വ​ധി ന​വം​ബ​റി​ലേ​ക്കു നീ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ഒ​ക്ടോ​ബ​റി​ലെ വീ​ട്ടു​വാ​ട​ക വി​ത​ര​ണം ചെ​യ്യാ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് 16.02 ല​ക്ഷം രൂ​പ വ​യ​നാ​ട് ക​ള​ക്ട​ർ​ക്ക് അ​നു​വ​ദി​ച്ചു.

 ടൗ​ൺ​ഷി​പ്പി​ൽ പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും യാ​ത്രാ​സൗ​ക​ര്യം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലും തു​ട​ർ​മാ​സ​ങ്ങ​ളി​ലും വാ​ട​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് ക​ള​ക്ട​ർ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​വം​ബ​ർ വ​രെ വാ​ട​ക ആ​നു​കൂ​ല്യം നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam