വാഷിംഗ്ടൺ : അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ച 'ഗ്ലോബൽ ട്രെയിനിംഗ് പ്രോഗ്രാം' കാരണം ലോകമെമ്പാടുമുള്ള യു.എസ് എംബസികളിലും കോൺസലേറ്റുകളിലും കുടിയേറ്റ വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. പരിശീലനം എത്രകാലം നീളും, സാധാരണ ഷെഡ്യൂളിംഗ് എപ്പോൾ പുനരാരംഭിക്കും എന്നതിൽ വ്യക്തതയില്ല.
ഇതിനകം അഭിമുഖ തിയതി ലഭിച്ചവർക്ക് അവരുടെ അപോയിന്റ്‌മെന്റുകൾ പുനഃഷെഡ്യൂൾ ചെയ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ തിയതികൾ പിന്നീട് അറിയിക്കും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
