ഉണർവ്വ് പകർന്ന് ടൊറെൻഷ്യ' 26 ബ്രാംപ്ടണിൽ വച്ച് നടന്നു

JUNE 17, 2026, 3:32 PM

ശാസ്ത്ര സ്വതന്ത്ര ചിന്താപ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ കാനഡയുടെ ഏഴാം  വാർഷിക സമ്മേളനം ടൊറെൻഷ്യ' 26 ബ്രാംപ്ടണിൽ വച്ച് നടന്നു. പ്രൊഫ. ടി.ജെ. ജോസഫ്  മുഖ്യാതിഥിയായിരുന്നു.

അൻപതു പേരിലധികം പങ്കെടുത്ത യോഗത്തിൽ അധികവും പുതുതലമുറയിൽ പെട്ടവരായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

പ്രൊഫ. ടി.ജെ. ജോസഫിനെക്കൂടാതെ പ്രമുഖ പ്രഭാഷകരായ ഡോ. ശ്യാംകുമാർ, ഡോ. റോബിൻ  മറ്റ്കാഫ്, ജിഷ്ണു ജയരാമചന്ദ്രൻ, ഷമീർ നെരോത്ത്  എന്നിവർ ശാസ്ത്രം, ചരിത്രം, ആനുകാലിക സംഭവവികാസങ്ങൾ എന്നീവിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

vachakam
vachakam
vachakam

എസ്സെൻസ് ഗ്ലോബൽ കാനഡയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ താത്പര്യമുള്ളവർ torrentia.ca എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam