തൃക്കൊടിത്താനം: തൃക്കൊടിത്താനം കൊക്കോട്ടുചിറ-മാടത്തെരുവി ഭാഗത്ത് കാറും പൾസർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
മല്ലപ്പള്ളി പാടിമൺ, ജോണിപ്പടി കള്ളിപ്പാറ വീട്ടിൽ ആദിത്യൻ സുരേഷ് (23) ആണ് തൃക്കൊടിത്താനത്ത് വച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
പൾസർ ബൈക്ക് കാറിലിടിച്ചതു കൂടാതെ മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്