'പാലക്കാട് ഇത്തവണ എൽഡിഎഫിനൊപ്പമാകും'; പി.സരിൻ

MARCH 20, 2026, 1:40 AM

  പാലക്കാട്: സീറ്റ് കിട്ടിയവർ കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ലെന്ന് പി. സരിൻ . 

''സന്ദീപ് വാര്യരല്ല സരിൻ, എൽഡിഎഫ് അല്ല യുഡിഎഫ്, കോൺഗ്രസ് അല്ല സിപിഎം. രാഷ്ട്രീയമുണ്ടിവിടെ, നിലപാടുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്. പാലക്കാട് ഇത്തവണ എൽഡിഎഫിനൊപ്പമാകും'' സരിൻ പറഞ്ഞു. 

 ആരെയും മറികടന്നല്ല എൻ . എം.ആർ റസാഖ് സ്ഥാനാർഥിയായത്. റസാഖ് പാലക്കാടിൻ്റെ എംഎൽഎയാകുമെന്നും അദ്ദേഹം   പറഞ്ഞു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam