ന്യൂഡല്‍ഹി: കലാപത്തെ തുടർന്ന് ജനജീവിതം താറുമാറായ മണിപ്പൂരിലേക്ക് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം എത്തുന്നു.
സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായി ആറ് ജഡ്ജിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്.
ജസ്റ്റീസുമാരായ ബി.ആർ.ഗവായി, സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ, വിക്രം നാഥ്, എൻ.കെ.സിംഗ് തുടങ്ങവർ അടങ്ങുന്ന സംഘം 22 ന് മണിപ്പൂരിലെത്തും.
കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുന്നതിനൊപ്പം ജനങ്ങളുടെ നിലവിലെ സ്ഥിതിയും സംഘം വിലയിരുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്