ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.
കരുമാടിയിൽ പത്താം ക്ലാസുകാരനാണ് പേവിഷബാധയേറ്റ് മരിച്ചത്. കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്.
വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്; അനുനയ ചർച്ചകൾക്കായി
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം; ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചു, ചന്ദ്രനെ ലക്ഷ്യമാക്കി നാല്
അമേരിക്കയിൽ ദേശീയ വോട്ടർ പട്ടിക നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; വിവാദ ഉത്തരവിനെതിരെ
ആർട്ടെമിസ് 2 ദൗത്യം: ബഹിരാകാശ യാത്രികർ ഇത്തവണ ചന്ദ്രനിൽ ഇറങ്ങാത്തത് എന്തുകൊണ്ട്? നാസയുടെ