മേപ്പയൂരില്‍ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിദ്യാർഥികളുടെ സെൻ്റ് ഓഫ് ആഘോഷം; കേസെടുത്ത് പൊലീസ്

FEBRUARY 14, 2026, 5:40 AM

കോഴിക്കോട്: മേപ്പയൂരില്‍ വിദ്യാര്‍ഥികള്‍ സെന്റ് ഓഫ് ആഘോഷിക്കാന്‍ വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്ത കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.

റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതെന്ന് പൊലീസ് പറയുന്നു.

അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിനെതിരെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam