സ്വർണപ്പണയ തട്ടിപ്പ്:  ശ്രീലകം ഫിനാൻസ് ഉടമ കീഴടങ്ങി

SEPTEMBER 1, 2026, 1:16 AM

ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് ഉടമ രാധാകൃഷ്ണപിള്ള കീഴടങ്ങി. 

കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിനെതിരെ നൂറിലധികം പേരാണ് പരാതി നൽകിയത്. ഫിനാൻസ് മാനേജർ ടിനു തമ്പാൻ മുമ്പേ അറസ്റ്റിലായിരുന്നു. 

 കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണം പണയം വാങ്ങിയശേഷം തിരികെ എടുക്കാൻ എത്തിയപ്പോൾ സ്വർണം ലഭ്യമല്ലെന്ന് അറിയിച്ചതായാണ് പരാതികൾ.

vachakam
vachakam
vachakam

 ഏകദേശം 100 പവൻ സ്വർണം പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam