ഡാലസിൽ ഞായറാഴ്ച രാവിലെയുണ്ടായ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

NOVEMBER 1, 2026, 11:42 PM

ഡാളസ്(ടെക്‌സസ്): ഡാലസിലെ ഡീപ് എല്ലം  എന്റർടൈൻമെന്റ് ഡിസ്ട്രിക്ടിൽ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലർച്ചെ എൽം സ്ട്രീറ്റ്, മെയിൻ സ്ട്രീറ്റ്, മെയിൻ & പ്രയർ ജങ്ഷൻ എന്നിവിടങ്ങളിലായി മൂന്നിടത്താണ് വെടിവെപ്പുണ്ടായത്.

സംഭവത്തിൽ കുറഞ്ഞത് 4 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വെടിവെപ്പുകൾ തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് അന്വേഷണം ഊർജിതമാക്കി.

ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്ന പ്രദേശത്താണ് ഈ ദാരുണ സംഭവം നടന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam