തിരുവനന്തപുരം: തലസ്ഥാനത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ.
മാസങ്ങളോളം ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പലതവണ പറഞ്ഞുവിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവൃത്തികെട്ട് പെൺകുട്ടി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു.
ചാക്ക സ്വദേശി വേലപ്പൻ (65) ആണ് പിടിയിലായത്.
പേട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
